Wednesday, 4 May 2011

ഈ വര്‍ഷം ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികള്‍ക്ക് നല്‍കിയ സ്നേഹവിരുന്നു. 80 കുട്ടികള്‍ ആണ് ഈ വര്‍ഷം കത്തിട്രല്‍ പള്ളിയില്‍ നിന്നും ആദ്യ കുര്‍ബാന സ്വീകരിച്ചത്. രാവിലെ 7:00 മണിക്ക് പാരിഷ് ഹാളില്‍ നിന്നും പള്ളിയിലേക്ക് പ്രദിക്ഷണം ആരംഭിച്ചു. രൂപത വികാരി ജനറല്‍ പെരിയ ബഹു. ജോസഫ് കുഴിഞ്ഞാലില്‍ അച്ചന്‍ ആണ് തിരുക്കര്‍മങ്ങള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചത്.